Gallery
നാഷണൽ സെമിനാർ
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസും, ഐ.ക്യു.എ.സി യും സംയുക്തമായി “ജുവനൈൽ ജസ്റ്റിസ്: ഇഷ്യൂസ്, ചലഞ്ചസ് ആൻഡ് ദി വേ ഫോർവേർഡ്” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു
more
സംരഭക ശില്പശാല
കണ്ണൂർ സർവകലാശാല ഇന്നോവേഷൻ & ഇൻകുബെഷൻ ഫൌണ്ടേഷൻ (KUIIF ) സ്റ്റാർട്പ്പ് രംഗത്തെ വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ട് സംരഭക ശില്പശാല സoഘടിപ്പിച്ചു.
more
ജി. എൻ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം
താവക്കര .ഫെബ്രുവരിയിൽ കേരള കാർഷിക സർവകലാശാലയിൽ വെച്ച് നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിന്റെ മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി.
more
സർവകലാശാലയുടെ ആദരം
ദേശീയ അന്തർ സർവകലാശാലാ യുവജനോത്സവത്തിൽ പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ആദരം
more
ഡോ. പി കെ രാജൻ സ്മാരക സാഹിത്യപുരസ്കാരം
സാഹിത്യവായന ജീവിതത്തെ കൂടുതൽ വിസ്തൃതമാക്കും - ഡോ. എ അശോകൻ
more





